[Dwadasa Jyotirlinga Stotram] ᐈ Lyrics In Malayalam Pdf | ദ്വാദശ ജ്യോതിര്ലിംഗ

Dwadasa Jyotirlinga Stotram Malayalam Lyrics

ലഘു സ്തോത്രമ്
സൌരാഷ്ട്രേ സോമനാധംച ശ്രീശൈലേ മല്ലികാര്ജുനമ് ।
ഉജ്ജയിന്യാം മഹാകാലം ഓംകാരേത്വമാമലേശ്വരമ് ॥
പര്ല്യാം വൈദ്യനാധംച ഢാകിന്യാം ഭീമ ശംകരമ് ।
സേതുബംധേതു രാമേശം നാഗേശം ദാരുകാവനേ ॥
വാരണാശ്യാംതു വിശ്വേശം ത്രയംബകം ഗൌതമീതടേ ।
ഹിമാലയേതു കേദാരം ഘൃഷ്ണേശംതു വിശാലകേ ॥

ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ ।
സപ്ത ജന്മ കൃതം പാപം സ്മരണേന വിനശ്യതി ॥

സംപൂര്ണ സ്തോത്രമ്
സൌരാഷ്ട്രദേശേ വിശദേഽതിരമ്യേ ജ്യോതിര്മയം ചംദ്രകളാവതംസമ് ।
ഭക്തപ്രദാനായ കൃപാവതീര്ണം തം സോമനാഥം ശരണം പ്രപദ്യേ ॥ 1 ॥

ശ്രീശൈലശൃംഗേ വിവിധപ്രസംഗേ ശേഷാദ്രിശൃംഗേഽപി സദാ വസംതമ് ।
തമര്ജുനം മല്ലികപൂര്വമേനം നമാമി സംസാരസമുദ്രസേതുമ് ॥ 2 ॥

അവംതികായാം വിഹിതാവതാരം മുക്തിപ്രദാനായ ച സജ്ജനാനാമ് ।
അകാലമൃത്യോഃ പരിരക്ഷണാര്ഥം വംദേ മഹാകാലമഹാസുരേശമ് ॥ 3 ॥

കാവേരികാനര്മദയോഃ പവിത്രേ സമാഗമേ സജ്ജനതാരണായ ।
സദൈവ മാംധാതൃപുരേ വസംതം ഓംകാരമീശം ശിവമേകമീഡേ ॥ 4 ॥

പൂര്വോത്തരേ പ്രജ്വലികാനിധാനേ സദാ വസം തം ഗിരിജാസമേതമ് ।
സുരാസുരാരാധിതപാദപദ്മം ശ്രീവൈദ്യനാഥം തമഹം നമാമി ॥ 5 ॥

യം ഡാകിനിശാകിനികാസമാജേ നിഷേവ്യമാണം പിശിതാശനൈശ്ച ।
സദൈവ ഭീമാദിപദപ്രസിദ്ധം തം ശംകരം ഭക്തഹിതം നമാമി ॥ 6 ॥

ശ്രീതാമ്രപര്ണീജലരാശിയോഗേ നിബധ്യ സേതും വിശിഖൈരസംഖ്യൈഃ ।
ശ്രീരാമചംദ്രേണ സമര്പിതം തം രാമേശ്വരാഖ്യം നിയതം നമാമി ॥ 7 ॥

യാമ്യേ സദംഗേ നഗരേഽതിരമ്യേ വിഭൂഷിതാംഗം വിവിധൈശ്ച ഭോഗൈഃ ।
സദ്ഭക്തിമുക്തിപ്രദമീശമേകം ശ്രീനാഗനാഥം ശരണം പ്രപദ്യേ ॥ 8 ॥

സാനംദമാനംദവനേ വസംതം ആനംദകംദം ഹതപാപബൃംദമ് ।
വാരാണസീനാഥമനാഥനാഥം ശ്രീവിശ്വനാഥം ശരണം പ്രപദ്യേ ॥ 9 ॥

സഹ്യാദ്രിശീര്ഷേ വിമലേ വസംതം ഗോദാവരിതീരപവിത്രദേശേ ।
യദ്ദര്ശനാത് പാതകം പാശു നാശം പ്രയാതി തം ത്ര്യംബകമീശമീഡേ ॥ 10 ॥

മഹാദ്രിപാര്ശ്വേ ച തടേ രമംതം സംപൂജ്യമാനം സതതം മുനീംദ്രൈഃ ।
സുരാസുരൈര്യക്ഷ മഹോരഗാഢ്യൈഃ കേദാരമീശം ശിവമേകമീഡേ ॥ 11 ॥

ഇലാപുരേ രമ്യവിശാലകേഽസ്മിന് സമുല്ലസംതം ച ജഗദ്വരേണ്യമ് ।
വംദേ മഹോദാരതരസ്വഭാവം ഘൃഷ്ണേശ്വരാഖ്യം ശരണം പ്രപദ്യേ ॥ 12 ॥

ജ്യോതിര്മയദ്വാദശലിംഗകാനാം ശിവാത്മനാം പ്രോക്തമിദം ക്രമേണ ।
സ്തോത്രം പഠിത്വാ മനുജോഽതിഭക്ത്യാ ഫലം തദാലോക്യ നിജം ഭജേച്ച ॥

********

Leave a Reply

Your email address will not be published. Required fields are marked *